മലയാളം വിധി ന്യായങ്ങൾ (തിരഞ്ഞെടുത്തവ)
നിരാകരണ പത്രം
പ്രാദേശിക ഭാഷയില്‍ വിവര്‍ത്തനം ചെയ്ത വിധിന്യായം. ഭാരതസര്‍ക്കാര്‍ സ്ഥാപനമായ എ.ഐ.സി.ടി.ഇ. യുടെ അനുവാദിനി എന്ന നിര്മ്മിതബുദ്ധ്യാധിഷ്ഠിത വിവര്‍ത്തന ഉപകരണത്തിന്റെ സഹായത്താടെ, കോടതി ജീവനക്കാര്‍ സാധൂകരിച്ചിട്ടുളള താകുന്നു. എന്നിരുന്നാലും ഇതിന്റെ ഉളളടക്കത്തില്‍ സാംഗത്യപരമായോ വ്യാകരണപരമായോ ആഖ്യാനപരമായോ തെറ്റുകള്‍ കടന്നു കൂടാന്‍ സാധ്യതയുളളതാണ്. ഔദ്യാഗികവും പ്രായോഗികവുമായ എല്ലാ ആവശ്യങ്ങള്‍ക്കും, വിധി നിര്‍വഹണ നടപ്പാക്കലുകള്‍ക്കും, പ്രസ്തുത വിധിന്യായത്തിന്റെ ഇംഗ്ലീഷ് പതിപ്പ്ആധികാരികവും അന്തിമവും ആയിരിക്കും.